മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്നത് ഒരു ചെമ്പ് ബിരിയാണി |*Viral Video

2022-08-01 31

Handis of biryani washed away by rainwater, disappointing foodies in Hyderabad | ഹൈദരാബാദിലെ നവാബ് സാഹിബ് കുന്തയിലെ അദിബ ഹോട്ടലിലെ ബിരിയാണി ചെമ്പുകളാണ് ഒഴുകി പോയത്. ഓർഡർ ചെയ്ത ബിരിയാണി കിട്ടാത്തവർ തീർച്ചയായും വിഷമിക്കുന്നുണ്ടാകും എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്